ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ലക്‍നൗ: പന്ത്രണ്ട് വയസുകാരിയുടെ മരണത്തില്‍ സഹോദരിക്കും കാമുകനും പങ്കെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കഴിഞ്ഞമാസമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ സഹോദരിക്കും കാമുകനും പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.