കോട്ടയം: സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി സബ്ജയിലിലെ റിമാന്റ് പ്രതി. പാലാ സബ് ജയിലിലെ റിമാന്റ് പ്രതിയായ ജെയ്സ്മോൻ  ജേക്കബ്ബാണ് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പാലാ താലൂക്ക് ആശുപത്രിയിലാണ് പ്രതി ഇപ്പോഴുള്ളത്. കഞ്ചാവ് കേസിലെ പ്രതിയാണ് ഇയാൾ. 

Read Also: കൊച്ചി ബ്ലാക്‌മെയ്‌ലിംഗ് കേസ്: കീഴടങ്ങാനെത്തിയ പ്രതിയെ കോടതിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു...