കറുപ്പ് സ്വാമി നടയിൽ വച്ചിരുന്ന പൂജാരിയുടെ ഫോൺ ആണ് മോഷ്ടിച്ചത്. സന്നിധാനം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ താൽക്കാലിക ജീവനക്കാരനെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മൊബൈൽ ഫോൺ മോഷ്ടിച്ച ദേവസ്വം താൽക്കാലിക ജീവനക്കാരൻ പിടിയിൽ. തിരുവനന്തപുരം സ്വദേശി പ്രവീൺ കുമാർ ആണ് പിടിയിലായത്. കറുപ്പ് സ്വാമി നടയിൽ വച്ചിരുന്ന പൂജാരിയുടെ ഫോൺ ആണ് ഇയാൾ മോഷ്ടിച്ചത്. സന്നിധാനം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Add Asianetnews as a Preferred Source

