കൊല്ലം സ്വദേശിനിയായ യുവതിയുടെ  പരാതിയിലാണ് സിനിമാ നടൻ കൂടിയായ റിട്ട. ഡിവൈഎസ്പി മധുസൂദനെതിരെ  ബേക്കൽ പൊലീസ് കേസെടുത്തത്.  

കൊല്ലം: സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ റിട്ട. ഡിവൈഎസ്പി ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് സിനിമാ നടൻ കൂടിയായ റിട്ട. ഡിവൈഎസ്പി മധുസൂദനെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്. നടിയെ പെരിയയിലെ ഒരു ഹോം സ്റ്റെയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിക്കുകയും തൻ്റെ മുറിയിൽ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി ബേക്കൽ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകളിലഭിനയിച്ചിട്ടുള്ള വി. മധുസൂധനനെതിരെയാണ് കാസർകോട് ബേക്കൽ പൊലീസ് കേസ് എടുത്തത്.

ഹംദാന്‍റെ ദേഹത്തേക്ക് കല്ല് വീണത് മഴയിൽ മണ്ണിടിഞ്ഞ്, ഏഴുവയസുകാരന്‍റെ വിയോഗത്തിൽ വിതുമ്പി നാട്

പ്രണയം നടിച്ച് പെൺകുട്ടിയെ അതിഥി തൊഴിലാളി ബംഗാളിലേക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Asianet News Malayalam Live News | തൃശ്ശൂർ പൂരം ലൈവ് | Malayalam Live News | Kerala Live TV News