Asianet News MalayalamAsianet News Malayalam

തമിഴ്നാട് സ്വദേശി മലപ്പുറത്ത് മരിച്ച നിലയിൽ

തമിഴ്നാട് സ്വദേശിയെ മമ്പാട്   മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

tamil nadu resident found died in malappuram
Author
Kerala, First Published Jun 21, 2020, 6:03 PM IST

മലപ്പുറം: തമിഴ്നാട് സ്വദേശിയെ മമ്പാട്   മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജ (55 ) ആണ് മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കവര്‍ച്ച തടയാന്‍ ശ്രമിച്ച 88കാരിയെ ദില്ലിയില്‍ കുത്തിക്കൊന്നു...
40 വര്‍ഷങ്ങൾക്ക് ശേഷം ആ 94 കാരി സ്വന്തം വീട്ടില്‍ തിരിച്ചെത്തി; തുണയായത് ഒരു വീഡിയോ ...

 

Follow Us:
Download App:
  • android
  • ios