ഇവരുടെ പക്കൽ നിന്നും 22 കിലോ തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടി. വിപണിയിൽ 30 ലക്ഷം രൂപയോളം വില വരും. 

ഇടുക്കി: അടിമാലിയിൽ ആനക്കൊമ്പുമായി മൂന്നു പേർ വനപാലകരുടെ പിടിയിലായി. അടിമാലി ഇരുമ്പുപാലം സ്വദേശികളായ സുനിൽ , സനോജ്, ബിജു എന്നിവരാണ് അറസ്റ്റിലായത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവരുടെ പക്കൽ നിന്നും 22 കിലോ തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടി. വിപണിയിൽ 30 ലക്ഷം രൂപയോളം വില വരും. ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ആദിവാസികളിൽ നിന്ന് ആനക്കൊമ്പുകൾ ലഭിച്ചുവെന്നാണ് പ്രതികളുടെ മൊഴിയെന്ന് അധികൃതർ പറഞ്ഞു.