Asianet News MalayalamAsianet News Malayalam

തീപിടിച്ചതറിഞ്ഞ് ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി ; രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം

എന്‍ജിന്‍ ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം .
 

two killed after jumping moving train in Chandigarh-Dibrugarh Express
Author
Delhi, First Published Mar 22, 2019, 10:04 PM IST

ദില്ലി: ട്രെയിനിന് തീപിടിച്ചതറിഞ്ഞ് രക്ഷാര്‍ത്ഥം പുറത്തേക്ക് ചാടിയ രണ്ട് യാത്രക്കാര്‍ മരിച്ചു. ഛത്തീ​സ്ഗ​ഡി​ല്‍​നി​ന്നും ദി​ബ്രു​ഗ​ഡി​ലേ​ക്ക് പോ​യ 15904 നമ്പർ ട്രെ​യി​നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ട്രെ​യി​ന്‍റെ എ​ന്‍​ജി​നും മൂ​ന്ന് ബോ​ഗി​ക​ളി​ലും തീ​പി​ടി​ച്ചിരുന്നു. ഡാര്‍​ജി​ലിം​ഗി​ല്‍​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. എന്‍ജിന്‍ ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം .

Follow Us:
Download App:
  • android
  • ios