Asianet News MalayalamAsianet News Malayalam

എംഎൽഎയുടെ കാർ ബൈക്കിലിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

മു​ളു​ഗു എം​എ​ല്‍​എ സീ​താ​ക്ക സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​ർ ​ബൈ​ക്കി​ല്‍ ഇ​ടിച്ചാണ് അപകടമുണ്ടായത്. 

two year old girl dies after hit by mla car in telangana
Author
Hyderabad, First Published May 18, 2019, 4:23 PM IST

ഹൈദരാബാദ്: എംഎൽഎയുടെ കാർ ബൈക്കിലിടിച്ച് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. തെ​ല​ങ്കാ​ന​യി​ലെ ജീതുവാഗു ഗ്രാ​മ​ത്തിലാണ് സംഭവം. മു​ളു​ഗു എം​എ​ല്‍​എ സീ​താ​ക്ക സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​ർ ​ബൈ​ക്കി​ല്‍ ഇ​ടിച്ചാണ് അപകടമുണ്ടായത്. 

കു​ട്ടി​ക​ളു​മാ​യി അം​ഗ​ന്‍​വാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. സം​ഭ​വ​സ്ഥ​ല​ത്തു​ ത​ന്നെ കു​ട്ടി മ​രിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയും അച്ഛനും സഹോദരിയും ​ഗുരുതര പ​രി​ക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ എം​എ​ല്‍​എ ആശു​പ​ത്രി​യി​ല്‍ എ​ത്തി ക​ണ്ടതായാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios