Asianet News MalayalamAsianet News Malayalam

അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ടുപേർ റിമാൻഡിൽ

അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി കത്തി ചൂണ്ടിയാണ് പീഡന ശ്രമം നടന്നത്.

two youth arrested for rape attempt
Author
Alappuzha, First Published Sep 1, 2020, 12:11 AM IST

ആലപ്പുഴ: ആലപ്പുഴ ചന്തിരൂരിൽ അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ റിമാൻഡ് ചെയ്തു. കേസിലെ പ്രതികളായ സനോജ് , സൽവർ എന്നിവരെയാണ് റിമാൻഡ് ചെയ്തത് .

അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി കത്തി ചൂണ്ടി നാലംഗ സംഘം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുയായിരുന്നു. കേസിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട് അരൂർ പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios