കാസര്‍കോട്: മംഗലാപുരത്ത് ആശ വർക്കറെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തിയതായി പരാതി. സംഭവത്തില്‍  രണ്ടു പേർ അറസ്റ്റിലായി.

മംഗലാപുരം  പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ ആയവർ എസ് ഡി പി ഐ പ്രവർത്തകർ ആണ് എന്ന് പൊലീസ് അറിയിച്ചു. മല്ലുരു ബഗ്രിയ നഗറില്‍ താമസിക്കുന്ന യുവാക്കളാണ് പിടിയിലായത്.