കണ്ണൂർ: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുടിയാന്മല സ്വദേശികളായ പ്രായപൂർത്തിയാകാത്ത സഹോദരികളെ അമ്മാവൻ പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസ് പോക്സോ ചുമത്തി  അന്വേഷണം ആരംഭിച്ചു.