ദില്ലിയിലെ സഹാദ്രയിലാണ് സംഭവം.സംഭവത്തിൽ ദില്ലി വനിതാ കമ്മീഷൻ പൊലീസിന് നോട്ടീസ് അയച്ചു

ദില്ലി: രാജ്യത്തിന് അപമാനമായി തലസ്ഥാനം. ഒരു യുവതി കൂടി ദില്ലിയിൽ കൂട്ടബലാത്സംഗത്തിനിരയായി. ഈ യുവതിയെ മുഖത്ത് കരി ഓയിൽ പുരട്ടി, ചെരിപ്പുമാല അണിയിച്ച് നഗരമധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിച്ചതായാണ് ആരോപണം. ദില്ലിയിലെ സഹാദ്രയിലാണ് സംഭവം നടന്നത്. യുവതിയെ ബലാത്സംഗം ചെയ്തവരിൽ ഒരാളും പൊതുമധ്യത്തിൽ അപമാനിച്ച് നാല് സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദില്ലിയിലെ സഹാദ്രയിലാണ് സംഭവം.സംഭവത്തിൽ ദില്ലി വനിതാ കമ്മീഷൻ പൊലീസിന് നോട്ടീസ് അയച്ചു.

Add Asianetnews as a Preferred SourcegooglePreferred