പാങ്ങോട് ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തിരുവനനന്തപുരം പാങ്ങോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. 

Youth arrested for raping 16 year old girl he met through Instagram in Pangod

തിരുവനന്തപുരം: തിരുവനനന്തപുരം പാങ്ങോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെമ്പായം കൊഞ്ചിറ സ്വദേശി ജിത്തു (20) നെയാണ് പാങ്ങോട് പോലീസ്  അറസ്റ്റ് ചെയ്തത്. 16 വയസുകാരിയെ ഇൻസ്റ്റഗ്രാം വഴിയാണ് ജിത്തു പരിചയപ്പെട്ടത്. പിന്നീട് ഈ പരിചയം പ്രണയത്തിലേക്ക് വഴിമാറി. പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്ലംബിംഗ് ജോലിക്കാരനാണ് പ്രതി ജിത്തു. ഇന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios