നിലമ്പൂർ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജിൽ ഉച്ചയോടെയാണ് ഇസ്ഹാക്ക് മുറിയെടുത്തത്. രാത്രി 11 മണിയോടെ പുക പടരുന്നത് കണ്ട് ലോഡ്ജ് ജീവനക്കാർ എത്തി മുറി തുറന്നപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തിയത്. 

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിൽ ലോഡ്ജ് മുറിക്കുള്ളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വണ്ടൂർ ചോക്കാട് സ്വദേശി ഇസ്ഹാക്ക് പരുത്തിനേക്കാടനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.നിലമ്പൂർ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജിൽ ഉച്ചയോടെയാണ് ഇസ്ഹാക്ക് മുറിയെടുത്തത്.
രാത്രി 11 മണിയോടെ പുക പടരുന്നത് കണ്ട് ലോഡ്ജ് ജീവനക്കാർ എത്തി മുറി തുറന്നപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred