Economy

gold

പൊന്ന് കാല്‍ലക്ഷത്തിലേക്ക് കുതിക്കുന്നു: അമ്പരന്ന് ഉപഭോക്താക്കള്‍

കഴിഞ്ഞ 14 ന് 1,300 ഡോളറായിരുന്ന സ്വര്‍ണ നിരക്ക് സാമ്പത്തിക അടിയന്തരാസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിലയില്‍ 29 ഡോളറിന്‍റെ വര്‍ധനവുണ്ടായി. അമേരിക്കയിലെ പ്രതിസന്ധി തുടര്‍ന്നാല്‍ അടുത്ത ആഴ്ചയോടെ സ്വര്‍ണ നിരക്ക് 1,350 ഡോളറിന് മുകളിലേക്ക് കയറാനുളള സാധ്യതയും വിപണി വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ഇങ്ങനെ സംഭവിച്ചാല്‍ കേരള വിപണിയിലെ സ്വര്‍ണ നിരക്ക് 25,000 രൂപ കടന്നേക്കും.

cement
jan dhan
kcm
modi
piyush
pan
indian rupee
Narendra Modi
rbi
reserve bank
gold
gold
Piyush Goyal
moody's
gst
modi
tax calculation
modi
goyal
onion
budget india insurence
kerala boat
Kerala budget