Vipin Panappuzha
2013 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. ബിരുദവും, ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. വിനോദം, ശാസ്ത്ര സാങ്കേതികം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 14 വര്‍ഷത്തെ ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ പരിചയം. ഡിജിറ്റല്‍ ന്യൂസ് റൂമിലും, ഡിജിറ്റല്‍ വീഡിയോ രംഗത്തും പ്രവര്‍ത്തനപരിചയം. ഇ മെയില്‍ വിലാസം: vipinvk@asianetnews.in