പിണറായി വിജയന്‍ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നതായി നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ . വി എസ് അച്യുതാനന്ദന്‍ മാറിക്കൊടുക്കുമെന്ന് കരുതുന്നതായും ശാരദ ടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്പറഞ്ഞു.