മലബാറിലെ മിക്ക മണ്ഡലത്തിലും പ്രതീക്ഷിക്കാത്ത പോരാട്ടമാണ് ഇത്തവണ മലബാറില്‍ നടക്കുന്നത്. വോട്ടെടുപ്പിലേക്ക് അടുക്കുംതോറും പ്രവചനാതീതമായ മത്സരമാണ് ഇവിടുത്തെ മിക്ക മണ്ഡലങ്ങളിലും. മലബാറിലെ ഓരോ ജില്ലകളിലേയും രാഷ്ട്രീയ കാലാവസ്ഥയും പ്രചാരണച്ചൂടും വിലയിരുത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലന്‍.

ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഷാജഹാനും ചീഫ് റിപ്പോര്‍ട്ടര്‍ ബിനുരാജും. ഫേസ്ബുക്കിലൂടെ തത്സമയം നടത്തിയ വിലയിരുത്തലിന്റെ പൂര്‍ണ രൂപം.