തൃശ്ശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തിരുവനന്തപുരം പ്രസംഗത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്ത് വരുമ്പോഴാണ് സോണിയക്ക് ദേശസ്‌നേഹം ഓര്‍മ്മവരുന്നതെന്ന് അമിത് ഷാ തൃശൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു.

