Asianet News MalayalamAsianet News Malayalam

വിഎസിന് സമര്‍പ്പണവുമായി ബിജിപാലിന്റെ വിപ്ലവഗാന ദൃശ്യാവിഷ്‌ക്കാരം

music album dedicates to vs
Author
First Published May 11, 2016, 1:45 PM IST

വയലാര്‍ ശരത്ചന്ദ്രവര്‍മ്മ രചിച്ച കയ്യൂരുള്ളൊരു സമര സഖാവിന് എന്നു തുടങ്ങുന്ന വിപ്ലവഗാനത്തിനാണ് ബിജിപാലും കൂട്ടരും ദൃശ്യാവിഷ്‌ക്കാരം നല്‍കിയിരിക്കുന്നത്. വി എസിന് സമര്‍പ്പണം എന്ന തരത്തില്‍ ഒരുക്കിയ ഈ സംഗീത ആല്‍ബം സംവിധാനം ചെയ്‌തിരിക്കുന്നത് ബിജിത്ത് ബാലയാണ്. ബിജിത്ത് ബാല തന്നെ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്ന ഈ ആല്‍ബത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രശാന്ത് രവീന്ദ്രനാണ്.

വിപ്ലവഗാന ആല്‍ബം കാണാം...

 

 

Follow Us:
Download App:
  • android
  • ios