തിരുവനന്തപുരം: തനിക്കെതിരെയുള്ള നുണ പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കെതിരെ 31 കേസുകള്‍ കോടതിയിലുണ്ടെന്നു വിഎസ് പ്രചരിപ്പിക്കുന്നത്. ഒരൊറ്റ കേസു പോലും ഇല്ലെന്നുള്ളതാണ് വാസ്തവം. വിഎസ് മാപ്പു പറയണെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
- Home
- Election
- Kerala Election 2016
- നുണ പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ വിഎസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
നുണ പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ വിഎസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
Latest Videos
