വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട സമയമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി പറഞ്ഞു. ബിജെപി സാന്നിധ്യമില്ലാത്ത നിയമസഭയാണ് കേരളത്തില്‍ യുഡിഎഫ് ലക്ഷ്യമിടുന്നത് എന്നും എ.കെ ആന്റണി പറഞ്ഞു

വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു

എന്നാല്‍ ബംഗാള്‍ മാതൃകയില്‍ കേരളത്തില്‍ കോണ്‍ഗ്രസുമായി സഹകരണത്തിന് സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറിസീതാറാം യെച്ചൂരി.