Asianet News MalayalamAsianet News Malayalam

വി എസ്സിന് മലമ്പുഴയിൽ ഭൂരിപക്ഷം വര്‍ധിച്ചാൽ സൂര്യൻ പടിഞ്ഞാറുദിക്കുമെന്ന് വെള്ളാപ്പള്ളി

Vellappalli
Author
First Published May 6, 2016, 5:55 AM IST

വി എസ് അച്യുതാനന്ദന് വെള്ളാപ്പള്ളിയുടെ വെല്ലുവിളി. വി എസ്സിന് മലമ്പുഴയിൽ ഭൂരിപക്ഷം വര്‍ധിച്ചാൽ സൂര്യൻ പടിഞ്ഞാറുദിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.  വി എസ് ജയിക്കുമോയെന്ന് പെട്ടി പൊട്ടിക്കുമ്പോൾ അറിയാം.  എം എൽ എ ആകാൻ മാത്രം മലമ്പുഴയിലെത്തുന്ന ദേശാടനക്കിളിയാണ് വി എസ്സെന്നും, മൈക്രോ ഫിനാൻസ് വിഷയത്തിലടക്കം വി എസ് ഉയര്‍ത്തിയ ആരോപണങ്ങൾക്ക് ജനം മറുപടി നൽകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Follow Us:
Download App:
  • android
  • ios