മണിയാശാനെനെന കരിങ്കുരങ്ങിനെ അസംബ്ലിയിലേക്ക് അയക്കുന്നതിനു പകരം തെറിപ്പാട്ടു പാടാന്‍ ചേര്‍ത്തല കാര്‍ത്ത്യായനി അന്പലത്തിലേക്കാണ് അയക്കേണ്ടതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കരിംഭൂതം എന്നും കരടിയെന്നുമൊക്ക വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. രാജാക്കാട് ഒരു ക്ഷേത്രത്തിലെ പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.