സംസ്ഥാനത്ത് ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി രഹസ്യധാരണയുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് കേരള രാഷ്‌ട്രീയത്തില്‍ ദുരന്തമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടല്ല സംസ്ഥാനനേതാക്കള്‍ക്കുള്ളതെന്നും യെച്ചൂരി പറഞ്ഞു.
Latest Videos
