Asianet News MalayalamAsianet News Malayalam

ഋതുവിന് പിറന്നാൾ സർപ്രൈസ്; ഒപ്പം കുടുംബാം​ഗങ്ങൾ കൊടുത്ത കിടിലൻ ബർത്ത്ഡേ ബാഷ് !

കേക്ക് വന്നപ്പോഴേക്കും അനൂപും സായിയും ചേർന്ന് ഋതുവിനെ പ്രാങ്ക് ആക്കുകയാണ് ആദ്യം ചെയ്തത്. 

bigg boss house celebrate birthday for ritu
Author
Kochi, First Published Mar 11, 2021, 11:51 PM IST

ബി​ഗ് ബോസ് സീസൺ മൂന്നിന്റെ മികച്ചൊരു മത്സരാർത്ഥിയാണ് ഋതു. ഇപ്പോഴിതാ ഋതുന്റെ പിറന്നാൾ ആഷോഷമാക്കിയിരിക്കുകയാണ് ബി​ഗ് ബോസ് അം​ഗങ്ങൾ. കേക്ക് വന്നപ്പോഴേക്കും അനൂപും സായിയും ചേർന്ന് ഋതുവിനെ പ്രാങ്ക് ആക്കുകയാണ് ആദ്യം ചെയ്തത്. 

ജയിലിൽ പോകുന്ന കാര്യങ്ങൾ പറഞ്ഞായിരുന്നു ഇരുവരും ഋതുവിനോട് സംസാരിച്ചത്. പിന്നാലെ അനൂപും സായിയും തമ്മിൽ തർക്കമാകുന്നത് പോലെ അഭിനയിക്കുകയായിരുന്നു. ഒടുവിൽ എല്ലാവരും ഋതുവിന് പിറന്നാൾ ആശംസകൾ പറയുകയും കേക്ക് മുറിക്കുകയുമായിരുന്നു. ഋതുവിന്റെ ഫാമിലി, ഫ്രണ്ട്സ്, കസിൻസ് എല്ലാവരും ആശംസകൾ അറിയിക്കുകയും ചെയ്തു. 

 

Follow Us:
Download App:
  • android
  • ios