Asianet News MalayalamAsianet News Malayalam

നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി

അയാളും ഞാനും തമ്മില്‍, ഡോക്ടര്‍ ലൗ, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളൂടെ മലയാളത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ താരം 

actor hemanth menon gets married
Author
Kochi, First Published Sep 9, 2019, 1:26 PM IST

കൊച്ചി: മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെനന്‍ററില്‍ വെച്ചായിരുന്നു വിവാഹം. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 

actor hemanth menon gets married

അയാളും ഞാനും തമ്മില്‍, ഡോക്ടര്‍ ലൗ, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളൂടെ മലയാളത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ താരം ഫാസില്‍ ചിത്രമായ ലിവിംഗ് ടുഗേദറിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. 
 

Follow Us:
Download App:
  • android
  • ios