നടി പോണ്‍ വീഡിയോ ചിത്രീകരിച്ച് പോണ്‍ സൈറ്റില്‍ അപ്ലോഡ് ചെയ്‌തെന്ന് പൊലീസ് പറയുന്നു. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2012ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിലെ വിജയിയാണ് വന്ദന. 

മുംബൈ: പോണ്‍ വീഡിയോ ചിത്രീകരിച്ച് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്‌തെന്ന കേസില്‍ നടിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വന്ദന തിവാരി(ഗെഹന വസിഷ്ട) എന്ന നടിയെയാണ് മുംബൈ ക്രൈം ബ്രാഞ്ച് പ്രോപ്പര്‍ട്ടി സെല്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ നിയമപ്രകാരം രാജ്യത്ത് പോണ്‍ വീഡിയോ ചിത്രീകരിക്കുന്നത് കുറ്റകരമാണ്. നടി പോണ്‍ വീഡിയോ ചിത്രീകരിച്ച് പോണ്‍ സൈറ്റില്‍ അപ്ലോഡ് ചെയ്‌തെന്ന് പൊലീസ് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2012ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിലെ വിജയിയാണ് വന്ദന. ഗന്ധിബാത് എന്ന ഇന്ത്യന്‍ വെബ്‌സീരീസിലെ നായികമാരില്‍ ഒരാളാണ് വന്ദന. ഇഷ്‌ക്, ലഖ്‌നൗവി എന്നീ ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.