അക്ഷയ് കുമാര്‍ ഡിജിറ്റല്‍ വീഡിയോ രംഗത്തേയ്ക്കും എത്തുകയാണ്. ആമസോണിന്റെ ദ എൻഡ് എന്ന പരമ്പരയിലൂടെയാണ് അക്ഷയ് കുമാര്‍ ഡിജിറ്റല്‍ വീഡിയോ രംഗത്തേയ്ക്ക് എത്തുന്നത്. ഇതിന്റെ ഭാഗമായി അക്ഷയ് കുമാര്‍ ഒരു റാംപ് വാക്കിലും പങ്കെടുത്തിരുന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്‍തമായ റാംപ് വാക് ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

തീ പടര്‍ന്ന വസ്ത്രം ധരിച്ചാണ് അക്ഷയ് ഖന്ന റാംപിലെത്തിയത്. ആരാധകര്‍ കയ്യടിച്ചെങ്കിലും അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന ദേഷ്യത്തിലാണ്. തീ ആയി മാറുമെന്ന് പറഞ്ഞത് ഇതാണോ എന്നാണ് ട്വിങ്കിള്‍ ഖന്ന സാമൂഹ്യമാധ്യമത്തിലൂടെ ചോദിച്ചത്. വീട്ടിലേക്ക വരൂ, കൊല്ലാനുള്ള ദേഷ്യമുണ്ട് എനിക്ക് എന്നും ട്വിങ്കിള്‍ ഖന്ന പറയുന്നു.