സമീപവര്‍ഷങ്ങളില്‍ സാമൂഹ്യപ്രതിബന്ധതയുള്ള സിനിമകളിലൂടെ കയ്യടി നേടിയ നടനാണ് അക്ഷയ് കുമാര്‍. അതുകൊണ്ടുതന്നെ അക്ഷയ് കുമാര്‍ രാഷ്‍ട്രീയത്തില്‍ പ്രവേശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഷ്‍ട്രീയപാര്‍ട്ടികള്‍ അക്ഷയ് കുമാറിനെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ത്തകളോട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍.

പൊളിറ്റിക്സ് എന്റെ അജണ്ട അല്ല. സിനിമയിലൂടെ എനിക്ക് ചെയ്യാൻ പറ്റുന്നത് രാഷ്‍ട്രീയത്തിലൂടെ ഒരിക്കലും എനിക്ക് ചെയ്യാൻ പറ്റില്ലെന്നാണ് ഞാൻ കരുതുന്നത്- അക്ഷയ് കുമാര്‍ പറയുന്നു.