സാമൂഹ്യമാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാൻ ശ്രമിക്കുന്ന താരമാണ് അമലാ പോള്‍. അമലാ പോളിന്റെ ഫോട്ടോകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു ഫോട്ടോയും വൈറലാകുകയാണ്.

സാമൂഹ്യമാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാൻ ശ്രമിക്കുന്ന താരമാണ് അമലാ പോള്‍. അമലാ പോളിന്റെ ഫോട്ടോകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു ഫോട്ടോയും വൈറലാകുകയാണ്.

സര്‍ഫിങ് പഠിക്കുന്ന അമലാ പോളിന്റെ ഫോട്ടായാണ് വൈറലാകുന്നത്. സ്കൂള്‍ കാലത്തിലേക്ക് തിരിച്ചുപോവുകയാണ്, ഇത്തവണ സര്‍ഫിങ് സ്കൂളിലേക്കാണ് സര്‍ഫിങ് പഠിക്കുന്നു- എന്നാണ് അമല പോള്‍ കുറിച്ചിരിക്കുന്നത്. പുതുശ്ശേരിയിലെ ബീച്ചിലാണ് അമല പോള്‍ സര്‍ഫിങ് നടത്തിയത്. അതേസമയം അതോ അന്ത പാര്‍വ പോലെ, ആടെ എന്ന തമിഴ് ചിത്രങ്ങളാണ് അമലാ പോളിന്റെതായി ഒരുങ്ങുന്നത്. മലയാള ചിത്രം ആടുജീവിതത്തിലും അമല പോള്‍ അഭിനയിക്കുന്നുണ്ട്.