അമിതാഭ് ബച്ചൻ ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. ഉയര്‍ന്ധ മനിതൻ എന്ന സിനിമയിലൂടെയാണ് അമിതാഭ് ബച്ചൻ തമിഴകത്ത് എത്തുന്നത്. തമിഴ്‍വാനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 

ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം എസ് ജെ സൂര്യയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഹിന്ദിയിലും തമിഴിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. അമിതാഭ് ബച്ചന്റെ ഭാഗം ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കുക. നാല്‍പ്പതു ദിവസത്തെ ഡേറ്റ് ആണ് അമിതാഭ് ബച്ചന്‍ നല്‍കിയിരിക്കുന്നത്.