പുതിയ ഫോട്ടോകളുമായി നടി അനശ്വര രാജൻ.

മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടിയാണ് അനശ്വര രാജൻ. അധികം സിനിമകളായില്ലെങ്കിലും ചെയ്‍തതൊക്കെ മികച്ച കഥാപാത്രങ്ങള്‍. ചുരുങ്ങിയകാലം കൊണ്ട് അനശ്വര രാജന് ഹിറ്റുകള്‍ സ്വന്തമാക്കാനുമായി. ഇപോഴിതാ അനശ്വര രാജന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

അനശ്വര രാജൻ തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എവിടെ നിന്ന് എടുത്ത ഫോട്ടോയാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. ഒട്ടേറേ പേര്‍ അനശ്വരയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. അനശ്വര രാജനോടുള്ള ഇഷ്‍ടം അറിയിക്കുകയാണ് എല്ലാവരും.

ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തിയത്. 

രാംഗി എന്ന സിനിമയിലൂടെ തമിഴകത്തും എത്തുകയാണ് അനശ്വര രാജൻ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.