ങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി. എളവൂര്‍ സ്വദേശി ജിപ്‌സണ്‍ ആണ് വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

‘ഞങ്ങളുടെ കുടുംബം വലുതായി, ഡാര്‍ലിങ് സഹോദരിക്ക് എല്ലാ സന്തോഷവും സ്‌നേഹവും ആശംസിക്കുന്നു’, അഞ്ജുവിനും ജിപ്‌സണും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ആന്റണി കുറിച്ചു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.