അനുഷ്‍ക ഷെട്ടി നായികയാകുന്ന നിശബ്‍ദം എന്ന  സിനിമയുടെ ഫസ്റ്റ് ലുക്ക്.

അനുഷ്‍ക ഷെട്ടി നായികയായി എത്തുന്ന പുതിയ സിനിമയാണ് നിശബ്‍ദം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

ആര്‍ മാധവനാണ് ചിത്രത്തിലെ നായകൻ. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശ‍ബ്‍ദം ഒരുക്കിയിരിക്കുന്നത്. ഹേമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭുരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും.