ഖുശ്‍ബു പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.


തെന്നിന്ത്യയില്‍ ഒരുകാലത്ത് വിജയ നായികയായിരുന്നു ഖുശ്‍ബു. സിനിമ കുറവെങ്കിലും ഖുശ്‍ബു ഇപോള്‍ സാമൂഹ്യ മാധ്യമത്തില്‍ സജീവമാണ്. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഖുശ്‍ബുവിന്റെ പുതിയൊരു ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

View post on Instagram

ഖുശ്‍ബു തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. സംവിധായകനും നടനുമായ സുന്ദര്‍ സിയാണ് ഖുശ്‍ബുവിന്റെ ഭര്‍ത്താവ്. സുന്ദര്‍ സിയുടെ സിനിമയുടെ ലൊക്കേഷനില്‍ പ്രണയത്തിലാകുകയും ആ ബന്ധം ഇരുവരുടെയും വിവാഹജീവിതത്തിലേക്ക് എത്തുകയുമായിരുന്നു.

സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോയും ഖുശ്‍ബു ഷെയര്‍ ചെയ്യാറാണ്ട്.

അവന്തിക, ആനന്ദിത എന്നീ രണ്ട് മക്കളാണ് ഖുശ്‍ബു- സുന്ദര്‍ സി ദമ്പതിമാര്‍ക്ക്.