കമല്‍ഹാസന്റെ ജ്യേഷ്‍ഠനും നടനുമായ ചാരുഹാസന്റെ മകളാണ് സുഹാസിനി.
തെന്നിന്ത്യയില്‍ ഒരുകാലത്ത് മുൻനിര നായികയായിരുന്നു സുഹാസിനി. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളാല്‍ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. സുഹാസിനിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ സുഹാസിനിയുടെ ഒരു കുടുംബഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വരെ വാങ്ങിച്ച ചാരുഹാസന്റെ മകളാണ് സുഹാസിനി. കമല്‍ഹാസന്റെ ജ്യേഷ്‍ഠന്റെ മകള്‍. കുടുംബത്തോടൊപ്പമുള്ള ഫോട്ടോയാണ് ഇപോള്‍ സുഹാസിനി പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.
സംവിധായികയായും പേരെടുത്ത താരമാണ് സുഹാസിനി.
സിന്ധു ഭൈരവി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട് സുഹാസിനി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
