ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകള്‍ തിങ്കള്‍ മുതല്‍ ശനി വരെ.
പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരകൾ ജൂൺ 21 തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ജനപ്രിയപരമ്പരകളായ കണ്ണന്റെ രാധ വൈകുന്നേരം 6.10 നും ബാലഹനുമാൻ 6.40 നുംകുടുംബവിളക്ക് രാത്രി ഏഴ് മണിക്കുംതുടർന്ന് , അമ്മഅറിയാതെ 7.20 നും പാടാത്തപൈങ്കിളി 7.40 നും മൗനരാഗം 8 മണിക്കും സസ്‍നേഹം 8.20 നും സംപ്രേഷണം ചെയ്യും.
കൂടെവിടെ 8.40 നുംഏഷ്യാനെറ്റിൽസംപ്രേക്ഷണംചെയ്യുന്നു.
സൂപ്പർഹിറ്റ് പരമ്പരകളുടെ ഈ വസന്തം ഇനി ഇടമുറിയാതെ പ്രേക്ഷകർക്ക് ആസ്വദിക്കാം .
