കൌതുകമുള്ള ഒരു കുടുംബകഥ പ്രമേയമാകുന്ന സിനിമയില്‍ ആസിഫ് അലി നായകനാകുന്നു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലാണ് ആസിഫ് അലി നായകനാകുന്നത്.

കൌതുകമുള്ള ഒരു കുടുംബകഥ പ്രമേയമാകുന്ന സിനിമയില്‍ ആസിഫ് അലി നായകനാകുന്നു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലാണ് ആസിഫ് അലി നായകനാകുന്നത്.

വീണ നന്ദകുമാര്‍ ആണ് ചിത്രത്തിലെ നായിക. നിസ്സാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജി പീറ്റിര്‍ തങ്കം ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. അഭിലഷ് എസ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പീരുമേട്, പാല എന്നിവടങ്ങളിലായിരിക്കും ചിത്രീകരണം. അതേസമയം കക്ഷി അമ്മിണിപിള്ളൈ ആണ് ആസിഫ് നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള പുതിയ ചിത്രം.