Asianet News MalayalamAsianet News Malayalam

ബ്രീത്തുമായി അഭിഷേക് ബച്ചനും നിത്യാ മേനോനും, ട്രെയിലര്‍

അഭിഷേക് ബച്ചനും നിത്യാ മേനോനും ഒന്നിക്കുന്ന ബ്രീത്തിന്റെ ട്രെയിലര്‍.

Breathe official trailer released
Author
Mumbai, First Published Jul 1, 2020, 2:35 PM IST

അഭിഷേക് ബച്ചനും നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മായങ്ക് ശര്‍മ്മയാണ് സംവിധാനം ചെയ്‍തിരിക്കുന്നത്.

അമിത് സാഥ്,സയ്യാമി ഖേർ തുടങ്ങിയവരും വെബ്‍സീരിസില്‍ വേഷമിടുന്നു. ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയ്യിദ്, മായങ്ക് ശര്‍മ്മ എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അഭിഷേക് ബച്ചന്റെ ആദ്യ വെബ് സീരിസ് കൂടിയാണിത്. ബ്രീത്തിന്റെ ആദ്യ ഭാഗത്തിൽ മാധവനായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്.

Follow Us:
Download App:
  • android
  • ios