Asianet News MalayalamAsianet News Malayalam

'ഹാപ്പി ബർത്ത്ഡേ പ്രകാശാ, ദിനേശാ, ഉമേഷാ..';നിവിൻ പോളിക്ക് പിറന്നാൾ ആശംസയുമായി താരങ്ങൾ

ഫേസ്ബുക്കിൽ നിവിന് ഒപ്പം നിൽക്കുന്ന ഒരു പഴയ ചിത്രം പങ്കുവച്ചു കൊണ്ടാണ് നടൻ സിജു വിൽസൺ ആശംസകൾ നേർന്നത്.

Celebrities wish Nivin Pauly  happy birthday
Author
Kochi, First Published Oct 11, 2020, 5:32 PM IST

ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരന്ന് 2010ൽ റിലീസ് ചെയ്ത ചിത്രമാണ് 'മലർവാടി കൂട്ടം'. ചിത്രത്തിലെ എല്ലാ പുതുമുഖങ്ങളും ശ്രദ്ധ നേടിയെങ്കിലും അതിലൊരാളായ നിവിൻ പോളി മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറി. താരം അഭിനയിച്ചതിൽ വലിയയൊരു ശതമാനം ചിത്രങ്ങളും ഹിറ്റുകളായി മാറുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ നടൻ എന്നതിൽ നിന്നും അദ്ദേഹത്തിന് താര പരിവേഷവും ലഭിച്ചു. ഇന്ന് നിവിൻ പോളിയുടെ ജന്മദിനമാണ്. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് നിവിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഫേസ്ബുക്കിൽ നിവിന് ഒപ്പം നിൽക്കുന്ന ഒരു പഴയ ചിത്രം പങ്കുവച്ചു കൊണ്ടാണ് നടൻ സിജു വിൽസൺ ആശംസകൾ നേർന്നത്. 2001-ൽ എടുത്തതാണ് ആ ചിത്രം. 'പൊറോട്ട തീർന്നു പോയതിലുള്ള വിഷമം എനിക്ക് മനസ്സിലാവൂടാ!!! നൻപൻ ടാ' എന്ന അടിക്കറിപ്പോടെയാണ് സിജു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Happy Birthday da Nivine @nivinpaulyactor 🥰😍🤗😘 പൊറോട്ട തീർന്നു പോയതിലുള്ള വിഷമം എനിക്ക് മനസ്സിലാവൂടാ!!!! 😂😂😝 നൻപൻ ടാ!! 🤭🤗 #goodoldmemories #2001

Posted by Siju Wilson on Saturday, 10 October 2020

ഹാപ്പി ബർത്ത് ഡേ പ്രകാശാ, ദിനേശാ, ഉമേഷാ.. എന്ന കുറിപ്പോടെയായിരുന്നു അജു വർ​ഗീസിന്റെ പിറന്നാൾ ആശംസ.

Happy Birthday Prakaasha, Dineshaaa, Umeshaaaaaa ♥️

Posted by Aju Varghese on Saturday, 10 October 2020

 പ്രിയപെട്ട നിവിന് പിറന്നാൾ ആശംസകൾ എന്നാണ് രമേഷ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചത്.

പ്രിയപെട്ട നിവിന് പിറന്നാൾ ആശംസകൾ .

Posted by Ramesh Pisharody on Saturday, 10 October 2020

Happy Birthday Dear Nivin Pauly

Posted by Mohanlal on Saturday, 10 October 2020

Happy birthday Nivin!!! I wish you health,wealth and a life time of joy. God bless you. Stay Safe @nivinpaulyactor #breakthechain

Posted by Sunny Wayne on Saturday, 10 October 2020

Happiest birthday dearest @nivinpaulyactor ! Have the best year ever ! ❤️

Posted by Manju Warrier on Saturday, 10 October 2020

A year older, a year wiser. Happy birthday Kuttan. Here’s wishing you another great year of happiness, good health and success. Hope you have an amazing day with Rinna, Dhadha and Rose kutty. Nivin Pauly

Posted by Dulquer Salmaan on Sunday, 11 October 2020
Follow Us:
Download App:
  • android
  • ios