സൂപ്പര്‍ നായികയുടെ ബാല്യകാല ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സിനിമാ താരങ്ങള്‍ തങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ചില ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് വൈറലാകുക.അത്തരത്തില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ബോളീവുഡ് താരമായ ആലിയ ഭട്ടിന്‍റെ ചിത്രമാണ് സഹോദരി ഷഹീന്‍ ഭട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഷഹീലിന്‍റെ മടിയിലിരിക്കുന്ന കുഞ്ഞു ആലിയയാണ് ചിത്രത്തില്‍. ഏതായാലും പ്രിയ താരത്തിന്‍റെ ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. 

View post on Instagram