റോയൽറ്റിയുടെ പേരിൽ ഇളയരാജയ്ക്ക് അനുകൂലമായുള്ള ഉത്തരവ് ചോദ്യം ചെയ്ത് ചില ഓൺലൈൻ മ്യൂസിക് കമ്പനികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്

ചെന്നൈ: ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെ ഓൺലൈൻ മാധ്യമങ്ങളിലും ടിവി ചാനലുകളിലും ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി . റോയൽറ്റിയുടെ പേരിൽ ഇളയരാജയ്ക്ക് അനുകൂലമായുള്ള ഉത്തരവ് ചോദ്യം ചെയ്ത് ചില ഓൺലൈൻ മ്യൂസിക് കമ്പനികൾ നൽകിയ ഹർജിയിലാണ് ഉത്തരവ് . 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ പഴയ ഹിറ്റ് ഗാനങ്ങള്‍ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ രൂക്ഷമായി പ്രതികരിച്ചിരുന്നു. തൃഷയും വിജയ് സേതുപതിയും മുഖ്യവേഷത്തിലെത്തി തമിഴകം കീഴടക്കിയ 96 ല്‍ ഇളയരാജയുടെ പഴയ ഹിറ്റ് ഗാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ സംസാരിച്ചിരുന്നു.