ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ ദീപിക തന്നെയാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ന്യൂയോർക്ക്: ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ ബാര്‍ബി ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച ദീപിക കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കുന്നതിന് മുന്നോടിയായി ജിമ്മില്‍ കടുത്ത പരിശീലനത്തിലാണ് ദീപിക . 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ ദീപിക തന്നെയാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഫിറ്റ്നസിലും സ്പോര്‍ട്സിലും ഏറെ താല്‍പ്പര്യമുള്ളയാളാണ് ദീപിക. കാനിലെത്തുന്ന ദീപകയുടെ വ്യത്യസ്ഥ ലുക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും ഫാഷന്‍ പ്രേമികളും. 

View post on Instagram
View post on Instagram