സംസ്കാരം നാളെ ചേരാനെല്ലൂരിലെ ശ്മാനശത്തിൽ വൈകീട്ട് മൂന്നിന്.

കൊച്ചി: സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) നിര്യാതയായി. മക്കൾ. ബാഹുലേയൻ, ധർമജൻ. സംസ്കാരം നാളെ ചേരാനെല്ലൂരിലെ ശ്മാനശത്തിൽ വൈകീട്ട് മൂന്നിന്.