വൈശാഖിന്റെ ഭാര്യയും കുടുംബവും കാറിലുണ്ടായിരുന്നു.

സംവിധായകൻ വൈശാഖിന്റെ കാര്‍ അപകടത്തില്‍പെട്ടു. കോതമംഗലം മൂവാറ്റുപുഴ റോഡില്‍ കറുകടം അമ്പലപ്പടിയില്‍ വച്ചാണ് അപകടമുണ്ടായത്. പരുക്ക് ഗുരുതരമല്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വൈശാഖിന്റെ കാറും പിക്ക് അപ്പും കൂട്ടിമുട്ടുകയായിരുന്നു. വൈശാഖിന്റെ ഭാര്യയും കുടുംബവും കാറിലുണ്ടായിരുന്നു. രണ്ട് വാഹനത്തിലുള്ളവര്‍ക്കും പരുക്കേറ്റെങ്കിലും ഗുരുതരമല്ല.