Asianet News MalayalamAsianet News Malayalam

പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു

കണ്ണൂർ പയ്യന്നൂരിലായിരുന്നു 81കാരനായ രാമചന്ദ്രന്‍റെ അന്ത്യം. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. 

Famous film and serial actor V. P. Ramachandran passed away vvk
Author
First Published Sep 4, 2024, 3:21 PM IST | Last Updated Sep 4, 2024, 3:21 PM IST

തിരുവനന്തപുരം: പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു. കണ്ണൂർ പയ്യന്നൂരിലായിരുന്നു 81കാരനായ രാമചന്ദ്രന്‍റെ അന്ത്യം. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. വ്യോമസേനയിൽ നിന്ന് വിരമിച്ച രാമചന്ദ്രൻ അമേരിക്കൽ കോൺസുലേറ്റിലും ജീവനക്കാരനായിരുന്നു. അപ്പു,അയ്യർ ദ ഗ്രേറ്റ് ഉൾപ്പെടെ 19 സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടു. നിരവധി സിനിമകളിൽ ശബ്ദം നൽകി. നാടക രംഗത്തും സജീവമായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക്  നടക്കും. 

മലയാളത്തിലേക്ക് ദുല്‍ഖര്‍ മടങ്ങിവരുന്നു: കൂട്ടിന് യുവ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍

ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്; അരങ്ങേറ്റം സുപ്രസിദ്ധ സംവിധായകന്‍റെ പടത്തില്‍ ?

Latest Videos
Follow Us:
Download App:
  • android
  • ios