ഫേസ്ബുക്ക് സിനിമാ കൂട്ടായ്‍മയായ തേര്‍ഡ് ഐ മൂവി ക്ലബ് ഷോർട് ഫിലിം ഫെസ്റ്റിവൽ & അവാർഡ്‌സ് ഷോ സംഘടിപ്പിക്കുന്നു. 21 ആണ് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി. ഇതുവരെ 90 ൽ അധികം എൻട്രികൾ ലഭിച്ചു കഴിഞ്ഞുവെന്ന് സംഘാടകര്‍ പറയുന്നു. ഷോർട് ഫിലിം രജിസ്ട്രേഷൻ, ഡെലിഗേറ്റ് പാസ് സൗജന്യമായിരിക്കും.

മികച്ച സിനിമയ്‍ക്ക് 10001 രൂപയും മികച്ച സംവിധായകനും തിരക്കഥാകൃത്തിനും മികച്ച നടനും നടിക്കും മികച്ച ഛായാഗ്രാഹകനും മികച്ച എഡിറ്റര്‍ക്കും പോപ്പുലര്‍ ഷോര്‍ട്‍ഫിലിമിനം 5001 രൂപ വീതവും ആയിരിക്കും അവാര്‍ഡ് ലഭിക്കുക.
സിനിമ ഫെസ്റ്റിവലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് www.3rdeyemovieclub.com സന്ദർശിക്കുക.