ജയരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകൻ ഹരിശ്രീ അശോകൻ. ഹാസ്യം എന്ന ചിത്രത്തിലാണ് ഹരിശ്രീ അശോകൻ നായകനാകുന്നത്.

ബാലതാരം എറിക് അനിലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. നവരസപരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തിന് ദേശീയ പുരസ്‍കാരം ലഭിച്ചിരുന്നു. കരുണം, ശാന്തം, ഭീഭത്സ, അദ്ഭുതം, വീരം, രൌദ്രം 2018 എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.