മമ്മൂട്ടിയുടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ താരമാണ് ജെന്നിഫര്‍ ആന്റണി.  ഭാസ്‍കര്‍ ദ് റാസ്‍ക്കല്‍ പോലുള്ള സിനിമകളിലെ കഥാപാത്രം കയ്യടി നേടിയിരുന്നു. അവധിക്കാല ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചാണ് ജെന്നിഫര്‍ ആന്റണി ഇപ്പോള്‍ കയ്യടി നേടുന്നത്.

View post on Instagram

ഒരു സ്വിമ്മിംഗ് പൂളില്‍ നീന്തുന്ന വീഡിയോ ആണ് ജെന്നിഫര്‍ ആന്റണി ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒന്നിച്ചുനീന്തുന്ന ഒരു കുടുംബം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെര്‍ ചെയ്‍തിരിക്കുന്നത്. സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഏത് സ്ഥലത്തുനിന്നുള്ള ചിത്രങ്ങളാണ് ഇതെന്ന് പറഞ്ഞിട്ടില്ല. എന്തായാലും നിരവധി പേരാണ് വീഡിയോയ്‍ക്കും ചിത്രങ്ങള്‍ കമന്റുകള്‍ ചെയ്യുന്നത്.